¡Sorpréndeme!

സംഭവം ഐപിഎല്ലിനിടെ | Oneindia Malayalam

2018-10-12 82 Dailymotion

lasith malinga accused of $exual assault
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മി ടൂ കാമ്പയിന്‍ പടര്‍ന്നുപിടിക്കവെ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ് ഗായിക ചിന്മയി ശ്രീപാദ. ഒരു യുവതിയെ മുംബൈയിലെ ഹോട്ടലില്‍വെച്ച് മലിംഗ ലൈംഗികമായി ആക്രമിച്ചെന്നാണ് ചിന്മയി ട്വിറ്ററിലൂടെ ആരോപിക്കുന്നത്. യുവതി എഴുതിയ കുറിപ്പും അവര്‍ പങ്കുവെച്ചു.
#MeToo